‘തൂവൽസ്പർശത്തിലെ ശ്രേയ നന്ദിനിയല്ലേ ഇത്! ആരെയും വെല്ലുന്ന ഡാൻസുമായി നടി അവന്തിക..’ – വീഡിയോ വൈറൽ
നവാഗതനായ അഭിരാമി സുരേഷ് ഉണ്ണിത്താൻ സംവിധാനം ചെയ്ത യക്ഷി എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി അവന്തിക മോഹൻ. 2012 മുതൽ സിനിമയിലും 2015 മുതൽ സീരിയലുകളിലും വളരെ സജീവമായി നിൽക്കുന്ന …