‘എല്ലാവരെ കൊണ്ടും നല്ലത് പറയിപ്പിച്ചിട്ട് ജീവിക്കാമെന്ന് കരുതണ്ട..’ – ജന്മദിനത്തിൽ കുറിപ്പുമായി നടി അശ്വതി ശ്രീകാന്ത്
ടെലിവിഷൻ അവതാരകയായും അഭിനയത്രിയായും മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് നടി അശ്വതി ശ്രീകാന്ത്. ഫ്ലാവേഴ്സ് ചാനലിൽ കോമഡി സൂപ്പർ നൈറ്റ് എന്ന പ്രോഗ്രാമിലൂടെ സുപരിചിതയായ അശ്വതി ഇപ്പോൾ അതെ ചാനലിലെ ചക്കപ്പഴം എന്ന …