‘തിരുവനന്തപുരത്തിന്റെ പ്രൗഢി മായാതെ നിൽക്കുന്നത് ഈ രാജാവംശത്തിന്റെ ഔദാര്യം കൊണ്ട്..’ – സന്തോഷ് പണ്ഡിറ്റ്

പത്മശ്രീ ലഭിച്ച അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായിക്ക് ആശംസകൾ നേർന്ന് നടൻ സന്തോഷ് പണ്ഡിറ്റ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സന്തോഷ് ഈ കാര്യം അറിയിച്ചത്. ഗൗരി ലക്ഷ്മിഭായിക്ക് പത്മശ്രീ ലഭിച്ചതിന് എതിരെ വലിയ രീതിയിലുള്ള …