‘കുടുംബസമേതം വോട്ട് ചെയ്യാൻ എത്തി താരങ്ങൾ..’ – ചിത്രം പങ്കുവച്ച് നടി ആശ ശരത്തും ഷാജി കൈലാസും

തിരഞ്ഞെടുപ്പ് സമയങ്ങളിൽ സിനിമ താരങ്ങളുടെ വോട്ട് ഇടുന്നത് വാർത്ത ചാനലുകളിൽ പ്രതേകം എടുത്തു പറയുന്ന ഒന്നാണ്. താരങ്ങളുടെ പിറകെ ക്യാമറയുമായി റിപ്പോർട്ടർ പോവുകയും അവരോട് കാര്യങ്ങൾ ചോദിക്കുകയുമൊക്കെ ചെയ്യാറുണ്ട്. ലോകസഭ തിരഞ്ഞെടുപ്പ് നടക്കുന്ന ഇന്നും …