‘വാ വിട്ട് കരയുന്ന സൗഭാഗ്യ!! മർദ്ദനമേറ്റ് തളർന്നു കിടക്കുന്ന അർജുൻ..’ – വാർത്തയ്ക്ക് എതിരെ സൗഭാഗ്യ വെങ്കിടേഷ്

സിനിമ സീരിയൽ മേഖലയിൽ സജീവമായി അഭിനയിച്ചുകൊണ്ടിരിക്കുന്ന ഒരു താരമാണ് നടി താരകല്യാൺ. 35 വർഷത്തിൽ മുകളിലായി അഭിനയ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന താര കല്യാൺ മികച്ചയൊരു നർത്തകി കൂടിയാണ്. മലയാളികൾ നെഞ്ചിലേറ്റിയ ഒരുപാട് കഥാപാത്രങ്ങൾ …