‘തൊഴുകൈകളോടെ താരങ്ങൾ! രാജ്ഭവനിൽ എത്തി ഗവർണറെ കണ്ട് ജയറാമും പാർവതിയും..’ – ഫോട്ടോസ് വൈറൽ
കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ നേരിൽ കണ്ട് താരദമ്പതികളായ ജയറാമും ഭാര്യ പാർവതിയും. രാജ്ഭവനിൽ എത്തിയാണ് ഇരുവരും ഗവർണറെ കണ്ടത്. ഗവർണറോടൊപ്പം ഭാര്യ രേഷ്മ ആരിഫും ഉണ്ടായിരുന്നു. ഗവർണറും ഭാര്യയുമായി ഏറെ നേരം …