‘ബോക്സിംഗ് പരിശീലിച്ച് അപർണ ബാലമുരളി, തനിക്കും ഇത് ചെയ്യണമെന്ന് ഐശ്വര്യ ലക്ഷ്മി..’ – വീഡിയോ കാണാം

2015-ൽ പുറത്തിറങ്ങിയ ഒരു സെക്കന്റ് ക്ലാസ് യാത്ര എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് വന്ന് പിന്നീട് മഹേഷിന്റെ പ്രതികാരത്തിൽ ജിംസി എന്ന നായിക കഥാപാത്രം അവതരിപ്പിച്ച് മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച താരമാണ് നടി അപർണ …