‘ചാക്കോച്ചൻ 3 നായികമാർ! പൊട്ടിചിരിപ്പിച്ച് പദ്മിനിയുടെ ട്രെയിലർ, ഷമ്മി റെഫറൻസ്..’ – വീഡിയോ വൈറൽ
കുഞ്ചാക്കോ ബോബനെ നായകനാക്കി സെന്ന ഹെഗ്ഡെ സംവിധാനം ചെയ്യുന്ന പദ്മിനി എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. തിങ്കളാഴ്ച നിശ്ചയം, 1744 വൈറ്റ് ആൾട്ടോ എന്നീ സിനിമകൾക്ക് ശേഷം സെന്ന സംവിധാനം ചെയ്യുന്ന സിനിമയായതുകൊണ്ട് തന്നെ …