‘ജയസൂര്യയ്ക്ക് ഒപ്പം അനുഷ്‌ക ഷെട്ടി! നായികയെ അവതരിപ്പിച്ച് ‘കത്തനാർ’ ടീം..’ – കാത്തിരിപ്പോടെ ആരാധകർ

മലയാള സിനിമ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ജയസൂര്യ നായകനായി എത്തുന്ന കത്തനാർ എന്ന ചിത്രം. ജയസൂര്യയുടെ സിനിമ കരിയറിലെ ഏറ്റവും വലിയ ബഡ്ജറ്റുകളിൽ ഒന്നാണ് കത്തനാർ. വിവാദ പ്രസംഗത്തിന് ശേഷം ജയസൂര്യയുടെ …