‘മകളുടെ ജന്മദിന ആഘോഷമാക്കി അജിത്തും ശാലിനിയും, കേക്ക് നൽകി ഇളയമകൻ..’ – ഏറ്റെടുത്ത് ആരാധകർ

തെന്നിന്ത്യയിൽ അറിയപ്പെടുന്ന താരദമ്പതികളാണ് തമിഴ് സൂപ്പർസ്റ്റാർ അജിത് കുമാറും ഭാര്യയും നടിയുമായിരുന്ന ശാലിനിയും. അജിത്തിനേക്കാൾ മുമ്പേ സിനിമയിൽ എത്തിയ ശാലിനി, ബാലതാരമായി തരംഗം സൃഷ്ടിച്ച ശേഷം നായികയായി മാറിയ ഒരാളാണ്. ബാലതാരമായുള്ള അരങ്ങേറ്റവും നായികയായുള്ള …