‘വെറും ഒരു മാപ്പ് കൊണ്ട് തീരുന്നതല്ല ഈ പയ്യൻ കാണിച്ചു കൂട്ടിയ ഊളത്തരം..’ – രൂക്ഷമായി പ്രതികരിച്ച് അഞ്ജു പാർവതി

ആലുവയിൽ അഞ്ച് വയസ്സുകാരിയുടെ മരണാന്തര ചടങ്ങുകൾ നടത്താൻ പൂജാരിമാർ തയാറായില്ലെന്ന് പറഞ്ഞുകൊണ്ട് ഒരു ഓട്ടോക്കാരനായ ചെറുപ്പക്കാരൻ കർമ്മകൾ ചെയ്തത് വലിയ വാർത്തയായിരുന്നു. മുഖ്യധാരാ മാധ്യമങ്ങൾക്ക് പുറമേ ഓൺലൈൻ മാധ്യമങ്ങൾ കൂടിയും സംഭവം ഏറ്റെടുത്ത് ചെറുപ്പക്കാരന്റെ …

‘ഞാൻ അപ്പോൾ ഓർത്തത് ആ മൂത്ത മോനെയും പറക്കമുറ്റാത്ത ഇളയ കുഞ്ഞിനേയുമാണ്..’ – അവരെ ചേർത്ത് നിർത്തണമെന്ന് അഞ്ജു പാർവതി

മലയാളികൾക്ക് ഏറെ പ്രിയങ്കരനായ ഹാസ്യനടനും മിമിക്രി താരവുമായ കൊല്ലം സുധി വാഹനാപകടത്തിൽ മരണപ്പെട്ടതിന്റെ വിങ്ങലിലാണ് സിനിമ ലോകം. കൊല്ലം സുധിയുടെ വേർപാടിന്റെ വേദനയിൽ മാധ്യമപ്രവർത്തകയായ അഞ്ജു പാർവതി പ്രഭീഷ് എഴുതിയ കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ …