‘ഇത് പുഷ്പയിലെ ദാക്ഷായണി അല്ലേ! 2024-ലെ ആദ്യത്തെ വെക്കേഷനിൽ നടി അനസൂയ ഭരദ്വാജ്..’ – ഫോട്ടോസ് വൈറൽ
അല്ലു അർജുൻ നായകനായ പുഷ്പ എന്ന ചിത്രത്തിലെ ദാക്ഷായണി എന്ന കഥാപാത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ താരമാണ് നടി അനസൂയ ഭരദ്വാജ്. അതിന് മുമ്പ് തന്നെ തെലുങ്കിൽ ടെലിവിഷൻ അവതാരകയായും അതുപോലെ അഭിനയത്രിയായുമൊക്കെ സജീവമായി …