‘ഭീഷ്മ പർവ്വത്തിലെ റേച്ചൽ അല്ലെ ഇത്!! ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ അനഘ..’ – ഫോട്ടോസ് വൈറൽ
ഭീഷ്മപർവ്വം എന്ന സിനിമയിലെ ഒട്ടുമിക്ക താരങ്ങളെയും അവർ അവതരിപ്പിച്ച കഥാപാത്രങ്ങളും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവയാണ്. മമ്മൂട്ടി നായകനായി എത്തിയ ചിത്രത്തിൽ ഒരുപാട് യുവതാരങ്ങൾ അഭിനയിച്ചിട്ടുണ്ടായിരുന്നു. അതിൽ തന്നെ ശ്രീനാഥ് ഭാസി അവതരിപ്പിച്ച കഥാപാത്രത്തിന്റെ കാമുകിയായി …