‘ഓർമയിലെ ആദ്യാക്ഷരം!! നായനാർ അപ്പുപ്പൻ എഴുത്തിന് ഇരുത്തിയ കുട്ടി..’ – അപൂർവ നിമിഷം പങ്കുവച്ച് എലീന പടിക്കൽ
ടെലിവിഷൻ അവതാരകയായി മലയാളികളുടെ മനസ്സിൽ സ്ഥാനം നേടിയെടുത്ത ഒരാളാണ് എലീന പടിക്കൽ. പിന്നീട് ബിഗ് ബോസ് ഷോയിൽ മത്സരാർത്ഥിയായി പങ്കെടുത്ത് ഒരുപാട് ആരാധകരെയും സ്വന്തമാക്കിയിട്ടുണ്ട് എലീന. ഏഷ്യാനെറ്റിലെ ഭാര്യ എന്ന സീരിയലിലും എലീന വളരെ …