‘മായനദിയിൽ കണ്ട അപ്പു തന്നെയാണോ ഇത്! ഹോട്ട് ലുക്കിൽ നടി ഐശ്വര്യ ലക്ഷ്മി..’ – ഫോട്ടോസ് വൈറൽ
നിവിൻ പൊളിയുടെ നായികയായി ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് നടി ഐശ്വര്യ ലക്ഷ്മി. ആദ്യ സിനിമയിലെ പ്രകടനത്തെക്കാൾ പ്രേക്ഷകർ ഓർത്തിരിക്കുന്നത് ഐശ്വര്യ രണ്ടാമത് നായികയായ …