‘ഒന്നിച്ച് ജീവിക്കാൻ യെസ് മൂളി! കഴിഞ്ഞത് വിവാഹമല്ല നിശ്ചയമാണ്..’ – സന്തോഷം പങ്കുവച്ച് അദിതിയും സിദ്ധാർഥും

നടൻ സിദ്ധാർഥും നടി അദിതി റാവു ഹൈദരിയും തമ്മിൽ വിവാഹിതരാകാൻ തീരുമാനിച്ചു. പരസ്പരം മോതിരം ഇട്ടുകൊണ്ട് നിശ്ചയം കഴിഞ്ഞുവെന്നുള്ള സന്തോഷ വിശേഷം അദിതിയും സിദ്ധാർഥും ആരാധകരുമായി പങ്കുവെക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ഇരുവരുടെയും വിവാഹം …