‘ഒന്ന് പോ സാറേ!! തിരിച്ചടവ് മുടങ്ങി, ജപ്തി നോട്ടീസ് വന്നു..” – ആക്ഷൻ ഹീറോ ബിജുവിലെ നടിയുടെ അവസ്ഥ

മലയാളത്തിലെ റിയലിസ്റ്റിക് പൊലീസ് സ്റ്റേഷനുകളിൽ ഒന്ന് കാണിച്ചുതന്ന ചിത്രമായിരുന്നു എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത നിവിൻ പൊളി നായകനായ ആക്ഷൻ ഹീറോ ബിജു. എസ്.ഐ ബിജു പൗലോസും സ്റ്റേഷനും ഇന്നും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. …