‘അബു സലീമിന് ഒപ്പം മസില് പിടിച്ച് നടി ഭാമ, ജിമ്മിൽ വർക്ക് ഔട്ട് ചെയ്‌ത്‌ താരം..’ – ഫോട്ടോസ് വൈറൽ

ലോഹിതദാസ് അവസാനമായി സംവിധാനം ചെയ്ത നിവേദ്യം എന്ന സിനിമയിൽ നായികയായി അരങ്ങേറി കൊണ്ട് മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ഭാമ. രേഖിത ആർ കുറുപ്പ് എന്നാണ് താരത്തിന്റെ യഥാർത്ഥ പേര്. സിനിമയിൽ വന്ന ശേഷം …