‘മനസ്സിനെ ശക്തിപ്പെടുത്താൻ സ്വയം ശ്രമിച്ചു, ശസ്ത്രക്രിയയ്ക്ക് വിധേയനായി അബ്ബാസ്..’ – പ്രാർത്ഥനയോടെ ആരാധകർ

തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും സജീവ സാന്നിദ്ധ്യമായി മാറിയ ഒരു നടനായിരുന്നു അബ്ബാസ്. തമിഴിൽ നായകനായി അരങ്ങേറിയ അബ്ബാസ് പിന്നീട് മറ്റു ഭാഷകളിലും അഭിനയിച്ച് തിളങ്ങുകയും ചെയ്തു. 1995-ൽ പുറത്തിറങ്ങിയ ‘കാതൽ ദേശം’ എന്ന സിനിമയിലൂടെയാണ് …