Tag: Aami Ashok

  • ‘റീൽസ് താരം ആമി അശോക് തന്നെയാണോ ഇത്!! ഹോട്ട് ലുക്കിൽ ഞെട്ടിച്ച് താരം..’ – ഫോട്ടോസ് വൈറൽ

    ടിക്-ടോക്, റീൽസ് തുടങ്ങിയ പ്ലാറ്റുഫോമുകളിലൂടെ മലയാളികൾ നെഞ്ചിലേറ്റിയ ഒരുപാട് താരങ്ങൾ ഉണ്ടായിട്ടുണ്ട്. പലരും അതിലൂടെ വരുമാനം കണ്ടെത്തി ജീവിക്കുന്നുമുണ്ട്. ചിലർക്ക് സിനിമയിലേക്കുള്ള ചവിട്ടുപടിയാണ്‌ ഇത്തരം പ്ലാറ്റുഫോമുകൾ. അങ്ങനെ കുറച്ച് പേരൊക്കെ സിനിമയിലും എത്തിയിട്ടുണ്ട്. ഇതിലൂടെ വളർന്ന് വന്ന് ഒരുപാട് ആരാധകരുള്ള ഒരു താരമാണ് ആമി അശോക്. അഭിരാമി അശോക് യാദവ് എന്ന ആമി ഇൻസ്റ്റാഗ്രാമിൽ ഇന്ന് ആറ് ലക്ഷത്തിന് അടുത്ത് ഫോളോവേഴ്സുള്ള ഒരാളാണ്. കാസർഗോഡ് നീലേശ്വരം സ്വദേശിനിയായ ആമി, സാമ്പത്തികമായി ഏറെ പിന്നിലുള്ള ഒരു കുടുംബത്തിൽ ജനിച്ച…

  • ‘ബീച്ചിൽ ഗ്ലാമറസ് ഷൂട്ടുമായി റീൽസ് ഫെയിം ആമി അശോക്, പൊളിയെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

    സോഷ്യൽ മീഡിയയിലൂടെ മലയാളികൾക്ക് സുപരിചിതമായ ഒരു പേരാണ് ആമി അശോക്. ഇൻസ്റ്റാഗ്രാമിൽ അഞ്ചര ലക്ഷത്തിൽ അധികം ഫോളോവേഴ്സുള്ള ആമി ഒരു സിനിമ താരത്തിനെ പോലെ നിരവധി ആരാധകരുള്ള ഒരാളാണ്. ടിക്-ടോക് എന്ന പ്ലാറ്റഫോമിലൂടെ വളർന്ന് വന്ന ആമി ഇന്ന് ഇൻസ്റ്റാഗ്രാമിൽ റീൽസിൽ സജീവമാണ്. അഭിരാമി അശോക് യാദവ് എന്നാണ് താരത്തിന്റെ യഥാർത്ഥ പേര്. കാസർഗോഡ് നീലേശ്വരത്തെ കുമ്പളപ്പള്ളി എന്ന സ്ഥലത്താണ് ആമി അശോക് ജനിച്ചത്. ഒരു ചെറിയ ഗ്രാമത്തിൽ വളർന്നുവന്ന ആമി സാമ്പത്തികമായി ഏറെ പിന്നിൽ നിന്ന…