‘തെലുങ്കിൽ വീണ്ടും മനം കവർന്ന് അനുപമ പരമേശ്വരൻ, 18 പേജെസ് ട്രെയിലർ പുറത്തിറങ്ങി..’ – വീഡിയോ കാണാം

മലയാള സിനിമയിലൂടെ കരിയർ ആരംഭിച്ച് ഇന്ന് തെലുങ്ക് ചിത്രങ്ങളിൽ നിറസാന്നിദ്ധ്യമായി അവിടെ ആരാധകരെ നേടിക്കൊണ്ടിരിക്കുന്ന ഒരാളാണ് നടി അനുപമ പരമേശ്വരൻ. പ്രേമം എന്ന സിനിമയിലെ മേരിയായി വന്ന് ജന ഹൃദയങ്ങൾ കീഴടക്കിയ അനുപമ വളരെ …