‘എന്നിലെ കുട്ടി അൽപ്പം ആവേശഭരിതയായി!! മഞ്ഞിൽ കളിച്ച് നടി സംവൃത സുനിൽ..’ – വീഡിയോ വൈറൽ
ലാൽ ജോസ് സംവിധാനം ചെയ്ത ദിലീപിന്റെ നായികയായി രസികൻ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി സംവൃത സുനിൽ. ആദ്യ സിനിമയിലെ പ്രകടനത്തിലൂടെ തന്നെ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ സംവൃത …