‘ഷൈനിംഗ് സ്റ്റാർ ഷൈൻ ടോമിന് ഒപ്പം സ്വാസിക, വിവേകാനന്ദൻ വൈറലാണ് ടീസർ ഇറങ്ങി..’ – വീഡിയോ കാണാം
നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം കമൽ വീണ്ടും സംവിധാനം ചെയ്യുന്ന വിവേകാനന്ദൻ വൈറലാണ് എന്ന ചിത്രത്തിൽ നായകനായി എത്തുന്നത് അദ്ദേഹത്തിന്റെ സഹസംവിധായകനായി കരിയർ ആരംഭിച്ച് ഇന്ന് ഏറെ തിരക്കുള്ള നടന്മാരിൽ ഒരാളായി മാറിയ ഷൈൻ …