‘എനിക്കും ജിഷക്കും ഒരു ആൺകുഞ്ഞ് പിറന്നു! അവനെ ഞങ്ങൾ ആ പേര് വിളിക്കും..’ – കാരണം വ്യക്തമാക്കി ഗായകൻ അലോഷി
മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു യുവഗായകനാണ് അലോഷി ആദംസ്. ഗസൽ ഗായകനെന്ന നിലയിൽ അറിയപ്പെടുന്ന ഒരാളാണ് അലോഷി. സിനിമകളിലും അദ്ദേഹം പാടിയിട്ടുണ്ട്. ഈ അടുത്തിറങ്ങിയ സുരേഷിന്റെ സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ എന്ന സിനിമയിലും അദ്ദേഹം …