‘എല്ലാ ദിവസവും നാം സ്വയം ആഘോഷിക്കൂ, വുമൺസ് ഡേയിൽ നടി മീരാ ജാസ്മിൻ..’ – വീഡിയോ വൈറൽ

കഴിഞ്ഞ കുറച്ച് ആഴ്ചകളായി സമൂഹ മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ചിത്രങ്ങളും വീഡിയോസും വൈറലാവുന്നു ഒരു താരമാണ് നടി മീരാജാസ്മിന്റെത്. ഒരു ഗംഭീര തിരിച്ചുവരവ് തന്നെയാണ് മീര ജാസ്മിൻ നടത്തിക്കൊണ്ടിരിക്കുന്നത്. ആരാധകരെ ഞെട്ടിച്ചുകൊണ്ടായിരുന്നു ഇൻസ്റ്റാഗ്രാമിലേക്കുള്ള മീരാജാസ്മിന്റെ …