‘മാധ്യമ പ്രവര്‍ത്തകയോട് മോശം പെരുമാറ്റം! അലൻസിയറിന് എതിരെ കേസെടുത്ത് വനിതാ കമ്മിഷന്‍..’ – സംഭവം ഇങ്ങനെ

മാധ്യമ പ്രവർത്തകയോട് മോശമായി പെരുമാറിയതിന് പേരിൽ നടൻ അലൻസിയറിന് എതിരെ സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷൻ. ചലച്ചിത്ര പുരസ്കാര ദാന ചടങ്ങളിലെ വിവാദ പ്രസ്താവനയുടെ വിമർശനം മാത്രമല്ല, അലൻസിയറിന് കൂടുതൽ പണികൾ ലഭിക്കാൻ പോവുകയാണ്. …