‘ജീവിക്കണം ബ്രോ.. അത് തന്നെ ഭാവി പരിപാടി! വളരെ പീസ്‌ഫുളായിട്ടുള്ള ഒരു ലൈഫ്..’ – വിവാഹ ശേഷം നടി മീര നന്ദന്റെ ആദ്യ പ്രതികരണം
നടി മീരാനന്ദൻ വിവാഹിതയായി. ലണ്ടനിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന ശ്രീജുവാണ് വരൻ. ഗുരുവായൂർ അമ്പലനടയിൽ വച്ചായിരുന്നു വിവാഹം. മീരയുടെയും ശ്രീജുവിന്റെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. സിനിമ മേഖലയിൽ നിന്ന് നടി …