‘ഗോവയിൽ വെള്ളച്ചാട്ടത്തിന് കീഴിൽ കുളിച്ച് ഈറനോടെ നടി മെറീന മൈക്കിൾ..’ – വീഡിയോ വൈറൽ

സിനിമയിൽ നായികയായി അഭിനയിക്കുന്നതിനേക്കാൾ സഹനടി റോളുകളിൽ അഭിനയിച്ച് ശ്രദ്ധനേടുന്ന ഒരുപാട് താരങ്ങൾ മലയാള സിനിമയിലുണ്ടായിട്ടുണ്ട്. തിയേറ്ററിൽ പ്രേക്ഷകരുടെ കൈയടികൾ അവർ വാങ്ങാറുമുണ്ട്. സോഷ്യൽ മീഡിയകളുടെ വരവോടെ അത്തരം താരങ്ങൾക്ക് ഒരുപാട് ആരാധകരെ ഫോളോവേഴ്സ് ആയിട്ട് …