Tag: ViswaSanthi Foundation
‘മോഹൻലാലിന്റെ ‘ശാന്തിഭവനം’ പദ്ധതി, ആദ്യ വീടിന്റെ താക്കോൽ ദാനം നിർവഹിച്ചു..’ – കൈയടിച്ച് സോഷ്യൽ മീഡിയ
മലയാള സിനിമയിലെ താരങ്ങളിൽ ഭൂരിഭാഗം പേരും സിനിമയിൽ നിന്ന് കിട്ടുന്ന വരുമാനത്തിൽ നിന്ന് ഒരു തുക ജീവകാരുണ്യ പ്രവർത്തങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നവരാണ്. പലപ്പോഴും കേരളത്തിൽ എന്തെങ്കിലും പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ സിനിമ താരങ്ങൾ സഹായഹസ്തവുമായി മുന്നോട്ട് ... Read More