December 11, 2023

‘മോഹൻലാലിന്റെ ‘ശാന്തിഭവനം’ പദ്ധതി, ആദ്യ വീടിന്റെ താക്കോൽ ദാനം നിർവഹിച്ചു..’ – കൈയടിച്ച് സോഷ്യൽ മീഡിയ

മലയാള സിനിമയിലെ താരങ്ങളിൽ ഭൂരിഭാഗം പേരും സിനിമയിൽ നിന്ന് കിട്ടുന്ന വരുമാനത്തിൽ നിന്ന് ഒരു തുക ജീവകാരുണ്യ പ്രവർത്തങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നവരാണ്. പലപ്പോഴും കേരളത്തിൽ എന്തെങ്കിലും പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ സിനിമ താരങ്ങൾ സഹായഹസ്തവുമായി മുന്നോട്ട് …