‘മോഹൻലാലിന്റെ മകൾ അല്ലേ ഇത്!! സുഹൃത്തിന് ഒപ്പം അവധി ആഘോഷിച്ച് വിസ്മയ..’ – ഫോട്ടോസ് വൈറൽ
മലയാള സിനിമയിലെ താരങ്ങളെ പോലെ തന്നെ താരങ്ങളുടെ മക്കളുടെ പുതിയ വിശേഷങ്ങൾ അറിയാനും മലയാളികൾ എന്നും താല്പര്യം കാണിക്കാറുണ്ട്. താരങ്ങളെ പോലെ തന്നെ അവരും സിനിമയിലേക്ക് വരുമോ എന്ന് പ്രേക്ഷകർ ഉറ്റുനോക്കുന്നത് സ്വാഭാവികമാണ്. അവർക്ക് …