Tag: Vishnu Vishal
-
‘ആക്ഷൻ ത്രില്ലറുമായി വിഷ്ണു വിശാൽ, ഒപ്പം മഞ്ജിമയും റേബ മോണിക്കയും..’ – ട്രെയിലർ പുറത്തിറങ്ങി
‘രാത്സസൻ’ എന്ന തമിഴ് ത്രില്ലർ ചിത്രത്തിലൂടെ മലയാളികൾക്കും പ്രിയങ്കരനായി മാറിയ നടൻ വിഷ്ണു വിശാൽ നായകനായി എത്തുന്ന പുതിയ ചിത്രമായ എഫ്.ഐ.ആറിന്റെ ട്രെയിലർ പുറത്തിറങ്ങി. മനു ആനന്ദ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികമാരായി അഭിനയിക്കുന്നത് മലയാളികൾ കൂടിയായ റേബ മോണിക്കയും മഞ്ജിമ മോഹനുമാണ്. ഇത് കൂടാതെ സിനിമയിൽ മലയാളികളായി വേറെയും താരങ്ങൾ അഭിനയിക്കുന്നുണ്ട്. സംവിധായകൻ ഗൗതം വാസുദേവ് മേനോൻ, മാല പാർവതി ടി, ഗൗരവ് നാരായണൻ, റൈസ വിൽസൺ എന്നിവരും സിനിമയിൽ പ്രധാന റോളുകളിൽ…