‘മേപ്പടിയാന്റെ സംവിധായകൻ വിഷ്ണു മോഹന്റെ വിവാഹ നിശ്ചയം കഴിഞ്ഞു..’ – ചടങ്ങളിൽ പങ്കെടുത്ത് ഉണ്ണി മുകുന്ദൻ

2022-ൽ തിയേറ്ററുകളിൽ സൂപ്പർഹിറ്റായി മാറിയ ചിത്രമായിരുന്നു മേപ്പടിയാൻ. ഉണ്ണി മുകുന്ദൻ നായകനായി അഭിനയിച്ച ചിത്രം സംവിധാനം ചെയ്തത് നവാഗത സംവിധായകനായ വിഷ്ണു മോഹൻ ആയിരുന്നു. ഏറെ വിവാദങ്ങൾ സിനിമയുടെ റിലീസിന് ശേഷം ഉണ്ടായിരുന്നെങ്കിലും തിയേറ്ററുകളിൽ …