‘ചേട്ടാ കാംബോജി 2 എപ്പോൾ, കട്ട വെയ്റ്റിംഗ്!! ട്രോളന്മാർ എനിക്കൊരു പേരുമിട്ടിട്ടുണ്ട്..’ – പ്രതികരിച്ച് വിനീത്

ഐ.വി ശശിസംവിധാനം ചെയ്ത ഇടങ്ങളിൽ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന് ഹരിഹരന്റെ ‘നഖക്ഷതങ്ങൾ’ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരനായി മാറിയ താരമാണ് നടൻ വിനീത്. കണ്ണൂർ തലശേരി സ്വദേശിയായ വിനീത് ആറാമത്തെ വയസ്സ് …