‘ലാലേട്ടന്റെ പഴയ നായികയല്ലേ ഇത്!! അതീവ ഗ്ലാമറസ് ലുക്കിൽ നടി വിമല രാമൻ..’ – ഫോട്ടോസ് വൈറൽ

പോയ്‌ എന്ന തമിഴ് സിനിമയിലൂടെ അഭിനയത്തിലേക്ക് എത്തിയ താരമാണ് നടി വിമല രാമൻ. ജനിച്ചതും വളർന്നതുമെല്ലാം ഓസ്ട്രേലിയയിൽ ആയിരുന്നു. 2004-ൽ മിസ് ഇന്ത്യ ഓസ്ട്രേലിയ ആയി തിരഞ്ഞെടുക്കപ്പെട്ട വിമല, കുട്ടികാലം മുതൽ ഭരതനാട്യം പഠിക്കുകയും …