‘ഒരു ലക്ഷം രൂപ വീതം 100 കുടുംബങ്ങൾക്ക്! ഖുഷിയുടെ വിജയത്തിൽ സമ്മാനവുമായി വിജയ് ദേവരകൊണ്ട..’ – കൈയടിച്ച് സോഷ്യൽ മീഡിയ
കേരളത്തിൽ പോലും ഒരുപാട് ആരാധകരുള്ള ഒരു നടനാണ് തെലുങ്ക് സൂപ്പർസ്റ്റാറായ വിജയ് ദേവരകൊണ്ട. അർജുൻ റെഡഢി, ഗീതാഗോവിന്ദം, ഡിയർ കോംറൈഡ് തുടങ്ങിയ സിനിമകളിലൂടെ വിജയ് കേരളത്തിൽ ഒരുപാട് ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട്. വിജയ് നായകനായ ഖുഷി …