‘എന്റെ മുമ്പിൽ ഇപ്പോ മറ്റു മാർഗങ്ങളൊന്നും ഇല്ല സിത്തു, ഹാപ്പി പിറന്നാൾ പെണ്ണേ..’ – സിത്താരയ്ക്ക് ജന്മദിന ആശംസ നേർന്ന് വിധു പ്രതാപ്
മലയാളത്തിലെ ഈ തലമുറയിലെ വാനമ്പാടി എന്ന് മലയാളി പ്രേക്ഷകർ വിശേഷിപ്പിക്കുന്ന പ്രിയഗായികയാണ് സിത്താര കൃഷ്ണകുമാർ. മൂന്ന് തവണ മികച്ച ഗായികയ്ക്ക് ഉള്ള സംസ്ഥാന അവാർഡ് ഇതിനോടകം നേടി കഴിഞ്ഞിട്ടുള്ള ഒരാളാണ് സിത്താര. കുട്ടികാലം മുതൽ …