‘സത്യത്തിന്റെ ശബ്ദം മുഴങ്ങുമ്പോൾ നുണ ക്കോട്ടകൾ തകർന്നടിയുക തന്നെ ചെയ്യും..’ – വീണയെ പിന്തുണച്ച് ആര്യ രാജേന്ദ്രൻ

മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണ വിജയന്റെ എക്സാലോജിക് എന്ന കമ്പനി നികുതി അടച്ചെന്ന് ജി.എസ്.ടി കമ്മീഷണറുടെ റിപ്പോർട്ട് ഈ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതോടെ വീണയും എക്സാലോജികുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് അവസാനമായിരിക്കുകയാണ്. സിഎംആ‌ർഎല്ലിൽ …