‘വർക്കലയിൽ റിസോർട്ടിൽ സൂര്യാസ്തമയം ആസ്വദിച്ച് സാനിയ, ഹോട്ടെന്ന് ആരാധകർ..’ – വീഡിയോ കാണാം

മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസിലൂടെ മലയാളികൾക്ക് സുപരിചിതമായ മുഖമാണ് സാനിയ ഇയ്യപ്പന്റേത്. പിന്നീട് സിനിമയിൽ ബാലതാരമായി അഭിനയിച്ച സാനിയ ചെറിയ പ്രായത്തിൽ തന്നെ നായികയായും സിനിമയിൽ അരങ്ങേറി. പതിനാറാം വയസ്സിലാണ് സാനിയ ക്വീൻ …