Tag: Varkala

  • ‘ഇവിടുത്തെ കാറ്റാണ് കാറ്റ്!! വർക്കല ബീച്ചിൽ സൺസെറ്റ് ആസ്വദിച്ച് നടി അനുമോൾ..’ – വീഡിയോ വൈറൽ

    മലയാളികൾ ഏറെ സ്നേഹിക്കുകയും മലയാളികൾക്ക് ഏറെ പ്രിയങ്കരിയുമായ താരമാണ് നടി അനു മോൾ. ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടം നേടിയ അനുമോൾ മലയാളി ആണെങ്കിൽ കൂടിയും 2010-ൽ റിലീസായ കണ്ണുക്കുള്ളെ എന്ന തമിഴ് ചിത്രത്തിലൂടെയാണ് അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. 2010-ൽ തന്നെ രാമർ എന്ന തമിഴ് ചിത്രവും അനുമോൾ അഭിനയിച്ചത് റിലീസായി. 2012-ലാണ് മലയാളത്തിലെ എക്കാലത്തെയും മികച്ച കലാകാരനായ പി.ബാലചന്ദ്രൻ സംവിധാനം ചെയ്ത ‘ഇവൻ മേഘരൂപൻ’ എന്ന ചിത്രത്തിലൂടെ അനുമോൾ മലയാള സിനിമയിലേക്ക്…

  • ‘ആ നാട്ടിൻപുറത്തുകാരി പെൺകുട്ടി ആണോ ഇത്!! വർക്കലയിൽ ഹോട്ടായി അനുമോൾ..’ – വീഡിയോ വൈറൽ

    കണ്ണുക്കുള്ളെ എന്ന തമിഴ് സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി അനുമോൾ. ആദ്യ രണ്ട് തമിഴ് സിനിമകൾക്ക് ശേഷം അനുമോൾ ഇവൻ മേഘരൂപൻ എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് എത്തി. അതിന് ശേഷം നിരവധി മലയാള സിനിമകളിൽ അനുമോൾ അഭിനയിച്ചിട്ടുണ്ട്. നാട്ടിൻപുറം വേഷങ്ങളിലാണ് അനുമോൾ സിനിമയിൽ കൂടുതൽ തിളങ്ങിയിട്ടുള്ളത്. അതുകൊണ്ട് തന്നെ ഒരുപാട് ആരാധകരുമുണ്ട്. നാടൻ വേഷങ്ങളിൽ തന്നെയാണ് അനുമോളെ കാണാനും പ്രേക്ഷകർ ആഗ്രഹിക്കുന്നത്. കഥകളിയും ഭരതനാട്യം പഠിച്ചിട്ടുള്ള അനുമോൾ അഭിനയത്തോടുള്ള ഇഷ്ടം കൊണ്ടാണ് സിനിമയിലേക്ക് എത്തുന്നത്.…

  • ‘വർക്കല ബീച്ചിൽ ഹോട്ട് ലുക്കിൽ നടി മാളവിക ശ്രീനാഥ്, വെള്ളയിൽ തിളങ്ങി താരം..’ – ഫോട്ടോസ് വൈറൽ

    ആദ്യ സിനിമകളിലെ പ്രകടനം കൊണ്ട് തന്നെ പ്രേക്ഷക മനസ്സിൽ സ്ഥാനം നേടുന്ന ഒരുപാട് താരങ്ങൾ മലയാള സിനിമയിലുണ്ടായിട്ടുണ്ട്. അഭിനയിക്കുന്ന ആദ്യ സിനിമയിൽ ശ്രദ്ധനേടിയില്ലെങ്കിൽ അവർക്ക് പിന്നീട് അവസരങ്ങൾ ലഭിക്കാതെ ഇരിക്കുകയോ ചെറിയ വേഷങ്ങളിലേക്ക് ഒതുങ്ങി പോവുകയോ ഒക്കെ ചെയ്യാറുണ്ട്. അഭിനയിക്കുന്ന ആദ്യ സിനിമയിൽ ചെറിയ വേഷമാണെങ്കിലും ശ്രദ്ധനേടുന്നതാണെങ്കിൽ ഗുണമുണ്ടാവും. ഇത്തരത്തിൽ അഹമ്മദ് കബീർ സംവിധാനം ചെയ്ത ഒടിടിയിൽ ഇറങ്ങിയ ചിത്രമായ മധുരത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് നടി മാളവിക ശ്രീനാഥ്. മധുരത്തിലെ നായികാ അല്ലാതിരുന്നിട്ട്…

  • ‘വർക്കല ബീച്ചിൽ അവധി ആഘോഷിച്ച് നടി മാളവിക ശ്രീകാന്ത്, ഹോട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

    മോഡൽ ആയും അഭിനയത്രിയായും മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരം ആണ് മാളവിക ശ്രീകാന്ത്. കല്യാൺ സിൽക്സ് ജോയ് ആലുക്കാസ് തുടങ്ങിയ ബ്രാൻഡഡ് പരസ്യങ്ങളുടെ മോഡൽ ആയ താരം ജോജു ജോർജ് നായകനായ മധുരം എന്ന ചിത്രത്തിലൂടെ ആണ് മലയാള സിനിമയിൽ ചുവടുവെക്കുന്നത്. തുടർന്ന് നിവിൻ പോളി നായകനായ റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത സാറ്റർഡേ നൈറ്റ് എന്ന ചിത്രത്തിലും താരം അഭിനയിച്ചു. അഭിനയ മേഖലയിൽ കഴിവ് തെളിയിച്ച താരം മലയാളികളുടെ പ്രിയങ്കരിയായി മുന്നേറുകയാണ്. ശ്രീനാഥിന്റെയും രഞ്ജിനി…

  • ‘വർക്കല ബീച്ചിൽ ഗ്ലാമറസ് ലുക്കിൽ വീണ്ടും നടി ദീപ്തി സതി, ഹോട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

    മോഡലിംഗ് രംഗത്ത് നിന്നും സിനിമയിലേക്ക് എത്തുന്ന ഒരുപാട് താരങ്ങളുണ്ട്. സൗന്ദര്യ മത്സരത്തിൽ പങ്കെടുത്ത് വിജയിയായി ശേഷമാണ് ഇതിൽ പലർക്കും സിനിമയിലേക്കുള്ള പ്രവേശനം സഫലമായത്. 2012 മിസ് കേരളയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം 2014 മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുത്ത് ഫൈനലിസ്റ്റാവുകയും ചെയ്ത ശേഷം, സിനിമയിലേക്ക് എത്തിയ താരമാണ് നടി ദീപ്തി സതി. ലാൽ ജോസ് മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുള്ള ചില പുതുമുഖ നടിമാരിൽ ഒരാളാണ് ദീപ്തിയും. ലാൽ ജോസിന്റെ നീന എന്ന സിനിമയിലാണ് ദീപ്തി ആദ്യമായി അഭിനയിക്കുന്നത്. അതിൽ…