Tag: Vaiyapuri Actor
‘ഒറ്റ നോട്ടത്തിൽ ദിനേശ് കാർത്തിക്, 52 വയസ്സിൽ കിടിലൻ മേക്കോവറിൽ വൈയ്യ പുരി..’ – ഫോട്ടോസ് വൈറൽ
തമിഴകത്തിന്റെ പ്രിയപ്പെട്ട ഹാസ്യതാരം വൈയ്യപുരിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. പ്രേക്ഷകരെ അമ്പരപ്പിച്ചു കൊണ്ട് കിടിലൻ മേക്കോവറിലാണ് അദ്ദേഹം ഫോട്ടോ ഷൂട്ട് നടത്തിയിൽ. ദിലീപ് നായകനായി എത്തിയ കൊച്ചിരാജാവിലൂടെ മലയാളികൾക്കും ഏറെ സുപരിചിതനാണ് ... Read More