‘ഉപ്പും മുളകിലെ പൂജ ജയറാമല്ലേ ഇത്! മുന്നാറിലെ റിസോർട്ടിൽ ഹോട്ട് ലുക്കിൽ അശ്വതി നായർ..’ – ഫോട്ടോസ് വൈറൽ
ടെലിവിഷൻ അവതാരകയായി തുടങ്ങി പിന്നീട് അഭിനയത്രിയായി മാറിയ ഒരുപാട് താരങ്ങളെ കുറിച്ച് നമ്മുക്ക് അറിയാം. മലയാളം ടെലിവിഷൻ പരമ്പരകളിൽ റേറ്റിംഗിൽ ഏറെ മുന്നിൽ നിൽക്കുന്ന ഒരു ഹാസ്യ പരമ്പരയാണ് ഫ്ലാവേഴ്സ് ചാനലിലെ ഉപ്പും മുളകും. …