‘രാഷ്ട്രീയ അരങ്ങേറ്റത്തിനുള്ള ചവിട്ടുപടി ആണ് എന്റെ സിനിമകൾ എന്ന് ഇവൻ പറയുന്നു..’ – യൂട്യൂബർക്ക് എതിരെ ഉണ്ണി മുകുന്ദൻ
ജെബിഐ ടിവി എന്ന ചാനലിന്റെ ഓണറായ യൂട്യൂബർ ജൈബി ജോസിന് എതിരെ തുറന്നടിച്ച് നടൻ ഉണ്ണി മുകുന്ദൻ. റിലീസാകാൻ ഒരുങ്ങുന്ന ഉണ്ണി മുകുന്ദൻ നായകനാകുന്ന ജയ് ഗണേഷ് എന്ന സിനിമയെ അനാവശ്യമായ വിവാദങ്ങളിലേക്ക് വഴിച്ചിഴയ്ക്കുന്ന …