‘തലസ്ഥാനം ഇളക്കിമറിച്ച് ദളപതി! ആവേശം അതിരുവിട്ട് വിജയ് സഞ്ചരിച്ച കാർ തരിപ്പണമാക്കി ആരാധകർ..’ – സംഭവം ഇങ്ങനെ

പുതിയ സിനിമയായ ഗോട്ടിന്റെ ഷൂട്ടിങ്ങിന് വേണ്ടി തമിഴ് നടൻ ദളപതി വിജയ് തിരുവനന്തപുരത്ത് എത്തി. ഇന്ന് വൈകിട്ട് തിരുവനന്തപുരം വിമാനത്താവളത്തിൽ വന്നിറങ്ങിയ വിജയിയെ സ്വീകരിക്കാൻ വമ്പൻ ജനക്കൂട്ടമാണ് ഉണ്ടായത്. ആരാധകർ വിമാനത്താവളത്തിലേക്ക് ഇരച്ചെത്തി. വിജയ് …