‘ഇത്രയും സിംപിൾ ആയിരുന്നോ നമ്മുടെ ലിച്ചി!! ട്രെയിനിൽ യാത്ര ചെയ്‌ത്‌ അന്ന രാജൻ..’ – ഫോട്ടോസ് വൈറൽ

അങ്കമാലി ഡയറീസ് എന്ന ലിജോ ജോസ് പല്ലിശേരി ചിത്രത്തിലൂടെ ധാരാളം പുതുമുഖ താരങ്ങൾക്ക് ഒപ്പം തന്റെ അഭിനയ ജീവിതം ആരംഭിച്ച ഒരാളാണ് നടി അന്ന രാജൻ. ലിച്ചി എന്ന നായികാ കഥാപാത്രത്തെയാണ് അന്ന അതിൽ …