Tag: Train
-
‘ഇത്രയും സിംപിൾ ആയിരുന്നോ നമ്മുടെ ലിച്ചി!! ട്രെയിനിൽ യാത്ര ചെയ്‌ത് അന്ന രാജൻ..’ – ഫോട്ടോസ് വൈറൽ
അങ്കമാലി ഡയറീസ് എന്ന ലിജോ ജോസ് പല്ലിശേരി ചിത്രത്തിലൂടെ ധാരാളം പുതുമുഖ താരങ്ങൾക്ക് ഒപ്പം തന്റെ അഭിനയ ജീവിതം ആരംഭിച്ച ഒരാളാണ് നടി അന്ന രാജൻ. ലിച്ചി എന്ന നായികാ കഥാപാത്രത്തെയാണ് അന്ന അതിൽ അവതരിപ്പിച്ചിരുന്നത്. വളരെ അപ്രതീക്ഷിതമായി സിനിമയിലേക്ക് എത്തിയ ഒരാളാണ് അന്ന. അതും നിർമ്മാതാവും ലിജോ ജോസും ഒരു ഹോർഡിങ്ങിൽ ഫോട്ടോ കണ്ട് ഓഡിഷനിലേക്ക് വിളിക്കുകയായിരുന്നു. അങ്ങനെ ഓഡിഷനിൽ തിരഞ്ഞെടുക്കപ്പെട്ട അന്ന ആ സിനിമയിൽ നായികയായി. അന്നയുടെ പ്രകടനം ഏറെ ഇഷ്ടപ്പെട്ട മലയാളികൾ അതിന്…