‘അജിത്തിന്റെ തുനിവിലെ രണ്ടാം ഗാനം ഇറങ്ങി!! മഞ്ജു വാര്യർക്ക് ട്രോൾ പെരുമഴ..’ – വീഡിയോ കാണാം

മലയാളികളുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരും തമിഴ് സൂപ്പർസ്റ്റാർ അജിത്തും ആദ്യമായി ഒന്നിക്കുന്ന സിനിമയാണ് തുനിവ്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന സിനിമ പൊങ്കൽ റിലീസായിട്ടാണ് എത്തുന്നത്. വിജയുടെ വാരിസും പൊങ്കൽ റിലീസായിട്ട് …