‘തട്ടമിടാത്തവർ അഴിഞ്ഞാട്ടക്കാരാണ് എന്ന് പറയുന്നത് പോക്കിരിത്തരം..’ – തട്ടമിടാത്ത മക്കളുടെ ഫോട്ടോസ് പങ്കുവച്ച് ഷുക്കൂർ വക്കീൽ

ഈ കഴിഞ്ഞ ദിവസമാണ് തട്ടം ഇടാതെ നടക്കുന്ന സ്ത്രീകൾ അഴിഞ്ഞാട്ടക്കാരികൾ ആണെന്ന് വിവാദമായ പ്രസ്താവന സമസ്ത നേതാവ് ഉമർ ഫൈസി മുക്കം നടത്തിയത്. ഇതിനെതിരെ വലിയ രീതിയിൽ പ്രതികരണങ്ങളാണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്. സ്ത്രീകളെ പ്രതേകിച്ച് …