‘നാറിയ ഭരണം! കേരളത്തിൽ ജീവിക്കുന്നതിലും ഭേദം തൂങ്ങി ചാവുന്നതാണ്..’ – വിമർശിച്ച് പാർവതി ഷോൺ

കഴിഞ്ഞ ദിവസം രാത്രിയുണ്ടായ താനൂര്‍ ബോട്ട് അപകടം നടന്നതിന്റെ ഞെട്ടലിലാണ് മലയാളികൾ ഇപ്പോഴും. പതിനഞ്ചോളം കുട്ടികളാണ് ഈ അപകടത്തിൽ മരണപ്പെട്ടത്. ഇരുപത്തിരണ്ടോളം പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്. യാതൊരു വിധ സുരക്ഷാ കാര്യങ്ങളോ, ലൈസൻസോ ഒന്നും …