‘വെളുത്താലേ സുന്ദരി ആവുകയുള്ളോ? അവതാരകനെ തിരുത്തി മികച്ച ബാലതാരമായ തന്മയ..’ – കൈയടിച്ച് മലയാളികൾ

സമൂഹ മാധ്യമങ്ങളിൽ വരുന്ന അഭിമുഖങ്ങളിൽ അവതാരകരുടെ ചോദ്യങ്ങളെ കുറിച്ച് പലപ്പോഴും വിമർശനങ്ങൾ ഉയരാറുണ്ട്. അതൊരിക്കൽ കൂടി തെളിയിക്കുന്ന അവതാരകനെ മലയാളികൾ ഈ കഴിഞ്ഞ ദിവസം കണ്ടു. സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച ബാലതാരമായി തിരഞ്ഞെടുക്കപ്പെട്ട …